ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന്,കോണ്‍ഗ്രസ്. ലോക സഭാ തിരഞ്ഞടുപ്പിലും നിയമസഭാ തിരഞ്ഞടുപ്പിലും ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ദേശീയ തലത്തില്‍ പാര്‍ട്ടിയ്ക്ക് ടിഡിപിയുമായി സഖ്യമുണ്ടായിരിക്കുമെന്നും ബന്ധം തുടരുമെന്നുംആന്ധ്ര പ്രദോശില്‍ പാര്‍ട്ടി ചുമതലയുള്ള ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
No grand alliance in Andhra Pradesh, Congress says it will go alone in 2019 polls